ബാലഭാസ്കറിന്റെ മരണം സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചു. റിപ്പോർട്ടിന് മേൽ കോടതി ഉടൻ തീരുമാനമെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Keralanewsmedia
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0