*മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
Keralanewsmedia
*മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
കൃഷിമന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം.
ചേർത്തല താലൂക്ക് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടി.
ഓണപരിപാടി കഴിഞ്ഞു മടങ്ങവേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മന്ത്രി ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു.
ബ്ലഡ് പ്രഷറിൽ വന്ന വ്യത്യാസമാണ് ശാരീരിക അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്നാണ് വിവരം.