ലൈസൻസ് റദ്ദ് ചെയ്തു

Keralanewsmedia

ലൈസൻസ്  റദ്ദ് ചെയ്തു

കൊച്ചി:ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസാണ് എൻഫോഴ്സ്മെന്റ് ആര്‍‍ടിഒ താൽക്കാലികമായി റദ്ദ് ചെയ്തത്.