വാട്ടർ മെട്രോ സർവ്വീസ് തടസപ്പെട്ടു*

Keralanewsmedia

വാട്ടർ മെട്രോ സർവ്വീസ് തടസപ്പെട്ടു*

*വാട്ടർ മെട്രോ സർവ്വീസ് തടസപ്പെട്ടു* കൊച്ചി: വാട്ടർ മെട്രോ സർവ്വീസ് തടസപ്പെട്ടു. മത്സ്യ തൊഴിലാളികൾ കായലിൽ വള്ളം നിരത്തിയിട്ടാണ് മത്സ്യ തൊഴിലാളികൾ പണി മുടക്കുന്നത്. കസ്റ്റഡിലെടുത്ത മത്സ്യ തൊഴിലാളിയെ വിട്ടു കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.