വീണ്ടും അതിതീവ്ര മഴ
കേരളം
*വീണ്ടും അതിതീവ്ര മഴ* സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ കനത്ത മഴ സാധ്യത. നാളെ ആദ്യ തീവ്ര മഴ സാധ്യത എന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീരപ്രദേശങ്ങളിൽ കടൽ ആക്രമണത്തിനും സാധ്യതയുണ്ട്.













