*ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: വിവിധ കുത്തകകൾക്ക് ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു.*
Keralanewsmedia
*ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: വിവിധ കുത്തകകൾക്ക് ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു.*
കൊല്ലവർഷം 1201(2025-26) ലെ ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവുമായി ബന്ധപെട്ട് വിവിധ കുത്തകകൾക്ക് ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു. 28.08.2025 വൈകിട്ട് 6 മണി വരെ ടെൻഡർ സമർപ്പിക്കാം.
ടെക്നികൽ ബിഡ് ഓപ്പണിംഗ് 29/08/2025 രാവിലെ 9 മുതൽ
ഫിനാൻഷ്യൽ ബിഡ് ഓപ്പണിംഗ് 30/08/2025 രാവിലെ 10 മുതൽ നടക്കും.