*സ്നേഹാദരവ്*
റിപ്പോർട്ട് :വി. ശ്രീനാഥക്കുറുപ്പ്
*സ്നേഹാദരവ്*
ഒറ്റൂർ ഗ്രാമപഞ്ചായത്ത് ജ്വാല പദ്ധതി വുമൺ ഫെസിലിറ്റേറ്ററായ ശ്രീമതി ചിത്രയെ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിലെ വനിതാവേദി ഓണാഘോഷ വേദിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു .
ചടങ്ങിൽ ഗ്രന്ഥശാല ഭാരവാഹികളും വനിതാ വേദി പ്രവർത്തകരും ബാലവേദി അംഗങ്ങളും പങ്കെടുത്തു . ജ്വാല പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് അംഗീകാരമായാണ് ആദരവ് സമർപ്പിച്ചത്.













