*ഹോമിയോപ്പതി പ്രാക്ടീഷണർമാർ വിവരം നൽകണം*
Keralanewsmedia
*ഹോമിയോപ്പതി പ്രാക്ടീഷണർമാർ വിവരം നൽകണം* *ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ നിന്ന് ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർ പേര്, രജിസ്ട്രേഷൻ നമ്പർ, ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ്സൈറ്റിലുള്ള ഗൂഗിൾ ഷീറ്റിൽ നൽകുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in*













