സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മുസ്ലീം സമുദായത്തിലെ ഒരു വിഭാ ഗത്തിന്റെ എതിർപ്പ് മതവി കാരം വൃണപ്പെടുത്താനു ള്ള ശ്രമം. സൂംബയെ എ സ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളം

സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മുസ്ലീം സമുദായത്തിലെ ഒരു വിഭാ ഗത്തിന്റെ എതിർപ്പ് മതവി കാരം വൃണപ്പെടുത്താനു ള്ള ശ്രമം. സൂംബയെ എ സ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സൂംബയെ എസ്എൻഡിപി

പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദാ യത്തിലെ ഒരു വിഭാഗം നേതൃത്വം ഇതി നെ എതിർക്കുന്നു. ഈ നിലപാട് ശരി യല്ല. വെറുതെ പ്രശ്‌നങ്ങൾ ഉണ്ടാക്കു ന്നുവെന്നും ഇത് മതവികാരം വൃണപ്പെ ടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ട‌ിക്കാൻ ശ്രമമെ ന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറ യാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വി മർശിച്ചു.

നിലമ്പൂർ സീറ്റ് യുഡിഎഫിൻ്റേതാണ്. അവർ ജയിച്ചു. അത് അംഗീകരിക്ക ണം. എൽഡിഎഫ് തോറ്റു എന്ന് പറ യാനാവില്ല. നല്ല വോട്ട് നേടി. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു.

അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജ നങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല.അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. നിലമ്പൂർ നിയമസഭ തെ രഞ്ഞെടുപ്പിന്റെ വിലയിരുത്തലല്ലെ ന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.