പേരേറ്റിൽ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

പേരേറ്റിൽ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

പേരേറ്റിൽ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

പേരേറ്റിൽ റസിഡൻ്റ് സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും

   വർക്കല : പേരെറ്റിൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ 22-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും 2025 മേയ് 25 ന് ബി.പി.എം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡൻ്റ് ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സെക്രട്ടറി ശിവ പ്രസാദ് റിപ്പോർട്ടും ട്രഷറർ പുഷ്ക്കരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഫ്രാവ് പ്രസിഡൻ്റ് ഡോ. പി. ചന്ദ്രമോഹൻ ഉത്ഘാടനം നിർവഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന മുഖ്യാതിഥിയായിരുന്നു. പങ്കെടുത്തു.

വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. എസ്. സത്യപാൽ, വി. ശ്രീനാഥക്കുറുപ്പ് , സുനിതാ സുഭാഷ്, ശ്രീലി ,ദീപാരാധാകൃഷ്ണൻ, സുനിൽ ബേബി തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പ്, പ്രതിഭകളെ ആദരിയ്ക്കൽ വനിതകൾക്ക്

ആടുവിതരണം മികച്ച പൂന്തോട്ട-പച്ചക്കറി കൃഷിക്കാർക്ക് സമ്മാന വിതരണം , സ്നേഹ വിരുന്ന് കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു. 

പുതിയ ഭാരവാഹികൾ :

പ്രസിഡൻ്റ് : ആർ സുരേഷ്

വൈസ് പ്രസിഡൻ്റ് :

വി.ശ്രീനാഥക്കുറുപ്പ്

സെക്രട്ടറി : വി. ശിവപ്രസാദ്

ജോയിൻ്റ് സെക്രട്ടറി :

സുനിൽ ബേബി

ട്രഷറർ: ആർ. പുഷ്ക്കരൻ 

പി.ആർ. ഒ : ജയശങ്കർ JB