കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ വയോധി കയ്ക്ക് ഗുരുതര പരിക്ക്. ചുണ്ടും കവിളും നായ കടി ച്ചുപറിച്ചു, കൈയ്ക്കും കാ ലിനും കടിയേറ്റു

കണ്ണൂർ: കണ്ണാടിപറമ്പിൽ വയോധിക

യ്ക്ക് നേരെ തെരുവുനായ ആക്രമ ണം. ചാലിൽ സ്വദേശി യശോദയ്ക്കാ ണ് കടിയേറ്റത്. ഇവരെ ആശുപത്രിയി ലേക്ക് മാറ്റി.ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് നിൽക്കുകയായിരുന്ന യ ശോദയെ യാതൊരു പ്രകോപനവുമി ല്ലാതെ നായ ആക്രമിക്കുകയായിരു .

ഇവരുടെ ചുണ്ടും കവിളും നായ കടി ച്ചുപറിച്ച നിലയിലാണ്. കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്.