കൊല്ലത്ത് അങ്കണവാടിയി ലെ ഫാൻ പൊട്ടിവീണ് അപകടം. മൂന്ന് വയസുകാ രന്റെ തലയ്ക്ക് പരിക്ക്

കൊല്ലത്ത് അങ്കണവാടിയി ലെ ഫാൻ പൊട്ടിവീണ് അപകടം. മൂന്ന് വയസുകാ രന്റെ തലയ്ക്ക് പരിക്ക്

കൊല്ലത്ത് അങ്കണവാടിയി ലെ ഫാൻ പൊട്ടിവീണ് അപകടം. മൂന്ന് വയസുകാ രന്റെ തലയ്ക്ക് പരിക്ക്

കൊല്ലം: തിരുമുല്ലവാരത്ത് അങ്കണ

വാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്ന് വയസുകാരന് പരിക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.വാടക കെട്ടിടത്തിലായിരുന്നു താൽ ക്കാലിക അങ്കണവാടി പ്രവർത്തിച്ചിരു ന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടിവീ ണത്.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആ ശുപത്രിയിലേക്ക് കൊണ്ടുപോയത്.