വാൽപ്പാറയിൽ വീട്ടുമുറ്റ ത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പു ലി പിടിച്ചു

വാൽപ്പാറയിൽ വീട്ടുമുറ്റ ത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പു ലി പിടിച്ചു

വാൽപ്പാറയിൽ വീട്ടുമുറ്റ ത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പു ലി പിടിച്ചു

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽനാലു വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി. സഹോദരങ്ങൾക്കൊ പ്പം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് കുട്ടിയെ പുലി പി ടിച്ചത്.ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മ നോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതി കളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാ രും ചേർന്ന് കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.