പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നോട് വന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് നിന്നു
പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നോട് വന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് നിന്നു
പാലക്കാട്: പാലക്കാട് വാണിയംകുളം
പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. പാതിപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം പിന്നോട്ട് വന്ന് റോഡ് സൈഡിലെ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.