മണ്ണാർക്കാട് ഭർതൃ പിതാ വിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മമണ്ണാർക്കാട് ഭർതൃ പിതാ വിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മരുമകൾ അറ സ്റ്റിൽരുമകൾ അറ സ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് ഭർതൃ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. അമ്പലപ്പാറ കാ പ്പുപറമ്പ് സ്വദേശി കളത്തുംപടിയൻ വീ ട്ടിൽ ഷബ്നയാണ് അറസ്റ്റിലായത്.ജൂൺ 18നാണ് കേസിന് ആസ്പ‌ദമായ സംഭവം നടന്നത്. സ്വത്തുതർക്കത്തെ തുടർന്നാണ് ഷബ്‌ന ഭർതൃ പിതാവ് മു ഹമ്മദാലിയെ ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

സ്വത്ത് ചോദിച്ചുകൊണ്ടാണ് ഷബ്ന മുഹമ്മദാലിയുടെ വീട്ടിലെത്തുന്നത്. അവിടെ വച്ച് മുഹമ്മദാലിയുടെ മകളു മായി ഷബ്ന തർക്കിന്നു. തുടർന്ന് അ ത് സംഘർഷത്തിലേക്കെത്തുകയും ഷ ബ്ന മുഹമ്മദാലിയെ ആക്രമിക്കുക യുമായിരുന്നു.

മുഹമ്മദാലിക്ക് കൈയിലും തല യ്ക്കും പരിക്കേറ്റു. മുഹമ്മദാലി ഇപ്പോ ഴും ചികിത്സയിലാണ്.