ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ യോട് വെടിനിർത്തൽ അ ഭ്യർഥിച്ചെന്ന് പാക് ഉപപ്രധാ നമന്ത്രി

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ യോട് വെടിനിർത്തൽ അ ഭ്യർഥിച്ചെന്ന് പാക് ഉപപ്രധാ നമന്ത്രി

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ യോട് വെടിനിർത്തൽ അ ഭ്യർഥിച്ചെന്ന് പാക് ഉപപ്രധാ നമന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരി

ൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർ ഥിച്ചെന്ന് പാക്കിസ്ഥാൻ്റെ സ്ഥിരീകര ണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമി ച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെ ടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ആണ് വെളിപ്പെ ടുത്തിയത്. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരു ടെ മരണത്തിന് ഇടയാക്കിയ ഭീകരാക്ര മണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാനി ൽ ആക്രമണം നടത്തിയത്.

ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയി ലെ ഷോർകോട്ട് വ്യോമതാവളവും ആ ക്രമിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർഥിച്ചുവെന്നും ഇ ഷാഖ്ധർ വ്യക്തമാക്കി

.