രാക്കവിതക്കൂട്ടം പ്രഥമ കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

രാക്കവിതക്കൂട്ടം പ്രഥമ കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

രാക്കവിതക്കൂട്ടം പ്രഥമ കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

തിരുവനന്തപുരം: പ്രഥമ രാക്കവിതക്കൂട്ടം കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിൻ റെ 'ചോറ്റുപാഠ' ത്തിന്. മലയാള കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയായ രാക്കവിതക്കൂട്ടം നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കവിതയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ രാക്കവിതക്കൂട്ടം കവിതപുരസ്ക്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലത്തിൻറെ "ചോറ്റുപാഠം" എന്ന കവിതാ സമാഹാരം അർഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്ക്കാരം.