*കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ*

*കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ*

കേരള ന്യൂസ്‌ മീഡിയ

*കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ*

അസാപ് കേരള മുഖേന കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കായി വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട് (സ്‌റ്റൈപ്പൻഡ്: 10,000 രൂപ). സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ 13 ജില്ലകളിലായി 13 ഒഴിവുകളും നിലവിലുണ്ട് (സ്‌റ്റൈപ്പൻഡ്: 8,000 രൂപ). താല്പര്യമുള്ളവർക്ക് careerlink.asapkerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w