*വി.എസ്. അനുസ്മരണം*
കേരള ന്യൂസ് മീഡിയ
*വി.എസ്. അനുസ്മരണം*
വർക്കല വാൽസല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വി.എസ് ൻ്റെ ഒന്നാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് വിജയലക്ഷ്മി. പി. ഉദ് ഘാടനം ചെയ്തു. വി. ശ്രീനാഥക്കുറുപ്പ് അനുശോചന പ്രമേയം അവതരിപ്പിച്ചു .
കണ്ണൂർ കാഞ്ഞിരപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വാൽസല്യം ചാരിറ്റി ഹോം ജീവനക്കാരും കുടുംബാംഗങ്ങളും സമീപവാസികളും പങ്കെടുത്തു .













