കെഎസ്ആർടിസിയിൽ ഇ നി ഓഫീസിൽ ഇരുന്നുള്ള ജോലി ആരോഗ്യപ്രശ്നമു ള്ളവർക്ക് മാത്രം. പരമാവ ധി ഡ്രൈവർമാരെയും ക ണ്ടക്ടർമാരെയും റൂട്ടിലിറ ക്കും. ജീവനക്കാരുടെ പുന ർവിന്യാസം നടപ്പാക്കിയ തോടെ സർവീസ് റദ്ദാക്കൽ കുറഞ്ഞെന്നും മന്ത്രി ഗ ണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി

യിൽ ഇനി ഓഫീസിൽ ഇരുന്നുള്ള ജോ ലി ആരോഗ്യപ്രശ്‌നമുള്ളവർക്ക് മാത്ര മെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പരമാവധി ഡ്രൈവർമാരെയും കണ്ട ക്ടർമാരെയും റൂട്ടിലിറക്കും. ജീവന ക്കാരുടെ പുനർവിന്യാസം നടപ്പാക്കിയ തോടെ സർവീസ് റദ്ദാക്കൽ കുറഞ്ഞു വെന്നും മന്ത്രി

പറഞ്ഞു.ആരോഗ്യപ്രശ്നനങ്ങളുള്ള ജീവനക്കാ രെ ഓഫീസ് ജോലിയിലേക്കു ഡോക്ട ർമാരുടെ നിർദേശപ്രകാരം മാറ്റുന്നു ണ്ട്. ജീവനക്കാരുടെ പേരിലുള്ള ചെറി യ കുറ്റകൃത്യങ്ങൾ നടപടിയെടുത്ത് അ വസാനിപ്പിക്കാൻ അദാലത്ത് സംഘടി പ്പിക്കും. കെഎസ്ആർടിസി ചലോ അ പ്പ് ഡൗൺലോഡ് ചെയ്‌താൽ യാത്ര ക്കാർക്കു എല്ലാ വിവരങ്ങളും ലഭി ക്കും.

എൻക്വയറി കൗണ്ടറുകൾ നിർത്തലാ ക്കും. കെഎസ്ആർടിസി ട്രാവൽ കാർ ഡിന് വലിയ സ്വീകാര്യതയാണു ലഭി ക്കുന്നത്. 80,000 കാർഡുകൾ വിതര ണം ചെയ്തുകഴിഞ്ഞു. സമാനമായി വിദ്യാർഥികൾക്കുള്ള പുതിയ ഡിജിറ്റ ൽ കൺസഷൻ കാർഡ് നടപ്പാക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.