മഹാരാഷ്ട്ര തെരഞ്ഞെടു പ്പ് വിവാദം: അട്ടിമറി ആ ക്ഷേപം തള്ളി തെരഞ്ഞെ ടുപ്പ് കമ്മീഷൻ, രാഹുൽ ഗാന്ധിയുമായി ചർച്ച
മഹാരാഷ്ട്ര തെരഞ്ഞെടു പ്പ് വിവാദം: അട്ടിമറി ആ ക്ഷേപം തള്ളി തെരഞ്ഞെ ടുപ്പ് കമ്മീഷൻ, രാഹുൽ ഗാന്ധിയുമായി ചർച്ച
ഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പു
മായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപ ണങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാ ന്ധിയെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് ക മ്മീഷൻ. ഇക്കാര്യം വ്യക്തമാക്കി രാഹു ൽ ഗാന്ധിക്ക് കമ്മീഷൻ കത്തയച്ചു.കഴിഞ്ഞ 12നാണ് കത്തയച്ചത്. ചർച്ച യ്ക്കുള്ള തീയതി അറിയിക്കണമെ ന്നും കത്തിൽ പറയുന്നു. ഡൽഹിയി ലെ അദ്ദേഹത്തിൻറെ വസതിയിൽ ക ത്തു ലഭിച്ചതായും രാഹുലിൻ്റെ ഇമെ യിലിലേക്കു കത്ത് അയച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാ .
തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആ ക്ഷേപം അടിസ്ഥാനരഹിതമാണ്. പരാ തികളുണ്ടെങ്കിൽ കോടതിയെ സമീപി ക്കുണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷ ൻ പറഞ്ഞു. അതേസമയം കത്തിനു രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടി ല്ലെന്നാണു സൂചന.













