സഭയിൽ ചർച്ചകൾ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം പാർലമെന്റിന്റെ മൂല്യം കുറയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പിന്നാലെ വീണ്ടും ബഹളം ഉയർന്നു. നടപടികൾ തടസ്സപ്പെട...
സഭയിൽ ചർച്ചകൾ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം പാർലമെന്റിന്റെ മൂല്യം കുറയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പിന്നാലെ വീണ്ടും ബഹളം ഉയർന്നു. നടപടികൾ തടസ്സപ്പെട്ടതോടെ ഉച്ചക്ക് 2 മണിവരെ സഭ നിർത്തിവച്ചു.