മുന്‍ ഡിസിസി പ്രസിഡന്റ് എം. ജെറോമിന്റെ ഭാര്യ മേരി ജെറോം അന്തരിച്ചു.
Keralanewsmedia
തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റിന്‍റെ എം. ജെറോമിന്റെ ഭാര്യ വിഴിഞ്ഞം കോട്ടപ്പുറം സുജാഭവനിൽ മേരി ജെറോം (90) അന്തരിച്ചു . മക്കള്‍ അഡോള്‍ഫ് ജെറോം, ക്രസ്റ്റി ജെറോം, സുജാ ജസ്റ്റിന്‍, ജോബോയ് ജെറോം. മരുമക്കള്‍ വിന്‍സന്‍റ് ജസ്റ്റിന്‍, ലാലി അഡോള്‍ഫ്, ഫ്ലോറന്‍സ് ക്രിസ്റ്റി, ജോതി ജോബോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വിഴിഞ്ഞം പള്ളിയില്‍.













