സിന്ധു നദീജല കരാർ പു നസ്ഥാപിക്കില്ല, വെള്ളം കി ട്ടാതെ പാക്കിസ്ഥാൻ പട്ടി ണി കിടക്കും: അമിത് ഷാ

സിന്ധു നദീജല കരാർ പു നസ്ഥാപിക്കില്ല, വെള്ളം കി ട്ടാതെ പാക്കിസ്ഥാൻ പട്ടി ണി കിടക്കും: അമിത് ഷാ

സിന്ധു നദീജല കരാർ പു നസ്ഥാപിക്കില്ല, വെള്ളം കി ട്ടാതെ പാക്കിസ്ഥാൻ പട്ടി ണി കിടക്കും: അമിത് ഷാ

ഡൽഹി: സിന്ധു നദീജല കരാർ പുന സ്ഥാപിക്കില്ലെന്നും വെള്ളം കിട്ടാതെ പാക്കിസ്ഥാൻ പട്ടിണി കിടക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.സമാധാനവും പുരോഗതിയും എന്നതാ യിരുന്നു സിന്ധു നദീജല കരാറിന്റെ ല ക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാ ർ ലംഘിച്ചെന്നും അമിത് ഷാ പറഞ്ഞു.

പാക്കിസ്ഥാന് നൽകിയിരുന്ന ജലം ഇ ന്ത്യയിൽ വിനിയോഗിക്കുമെന്നും ആഭ്യ ന്തര മന്ത്രി വ്യക്തമാക്കി. കനാൽ നിർ മ്മിച്ച് ഈ ജലം രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അവിടെ ഉപ യോഗിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ന ൽകുന്ന പിന്തുണ പാകിസ്ഥാൻ അവ സാനിപ്പിക്കുന്നതുവരെ കരാർ പുന സ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.