പത്താം ക്ലാസിൽ രണ്ട് ഘട്ടമായി വാർഷിക പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും ആയിരിക്കും നടക്കുക

ന്യൂഡൽഹി: ഇത്തവണത്തെഅധ്യായന വർഷം മുതൽ പത്താം ക്ലാസിൽ രണ്ട് ഘട്ടമായി വാർഷിക പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ.ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും ആയിരിക്കും നടക്കുക.

മാർക്ക് മെച്ചപ്പെടുത്താൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാർഥികളും നിർബന്ധമായും എഴുതണം.ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും. ഒരു തവണ മാത്രമായിരിക്കും ഇന്റേണൽ അസസ്മെന്റ്. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.