ചുമതലയേറ്റു

ചുമതലയേറ്റു

ചുമതലയേറ്റു

ഇൻഫർമേഷൻ ഓഫീസ് 

ന്യൂഡൽഹി

പ്രസ് റിലീസ് (25/06/2025)

 *ചുമതലയേറ്റു* 

ന്യൂഡല്‍ഹി: കേരള ഹൗസ് പ്രോട്ടോകോള്‍ ഓഫീസറായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എം.കെ.ജയപ്രകാശ് നിയമിതനായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ്.