"വെണ്ണിലാവ്" അനുമോദന സന്ധ്യ സംഘടിപ്പിച്ചു.
റിപ്പോർട്ട് :ബിജു കൊപ്പം
തിരുവനന്തപുരം :കേന്ദ്രീയ സാംസ്കാരിക നിലയവും രൂപം സ്കൂൾ ഓഫ് ആർട്സും സയുക്തമായി ''''വെണ്ണിലാവ്" അനുമോദന സന്ധ്യ സംഘടിപ്പിച്ചു. ഹരി ഇറയം കോട് അധ്യക്ഷത വഹിച്ചു. ചടങ്ങി നോടനുബന്ധിച്ച് കെ സേതു മാധവൻസ്മരണാർത്ഥമുള്ള
മാധ്യമ പുരസ്കാരംമാധ്യമപ്രവർത്തകൻ പുലിപ്പാറ യൂസഫിനെ പ്രശസ്ത സിനിമാ സംവിധായകനും, നടനുമായ ഡോക്ടർ സന്തോഷ് സൗപർണികയും ആശാൻ പ്രൈസ് യുവകവി പുരസ്കാര ജേതാവ് പി. എസ് ഉണ്ണികൃഷ്ണനും ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.എൽ. ആർ വിനയചന്ദ്രൻ,ന്യൂസ് 18 കേരളം വാർത്ത അവതാരകൻകെ പി അഭിലാഷ്, ബിനു പള്ളിമൺ,ഷാജു ചെറുവള്ളി, ശ്രീജിത്ത് ശ്രീധർ, ഗീതാ ശശിധരൻ, പുതൂർക്കോണം സുരേഷ്, കല്ലിയോട് അനിൽകുമാർ, ബിജു ഇളകൊള്ളൂർ,മാസ്റ്റർഈശ്വർ എം വിനയൻ,പി വി രഞ്ജിത്ത്, രാജീവ് അയ്യർ
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.













