എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം*
Keralanewsmedia
https://wa.me/918848675667?text=തേൻ%20ആവശ്യമുണ്ട്
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
19 ആഗസ്റ്റ് 2025
*എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം*
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിന്നും 2017 മുതല്‍ 2024 വരെ പാസ്സൗട്ടായ കുട്ടികളുടെ എന്‍എസ്ക്യൂഎഫ് സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. സര്‍ട്ടിഫിക്കറ്റ് ഇനിയും കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നേരിട്ട് എത്തി കൈപ്പറ്റാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812686













