*അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
26 സെപ്റ്റംബർ 2025
*പ്രത്യേക അറിയിപ്പ്*
*അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും*
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് (26.09.2025) 8 മണിക്ക് 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.













