*താരന് സൗജന്യചികിത്സ*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
26 സെപ്റ്റംബർ 2025
*താരന് സൗജന്യചികിത്സ*
18നും 70നും ഇടയിൽ പ്രായമുള്ളവരിൽ ചെതുമ്പൽ പോലെ പൊറ്റ പിടിച്ച ചൊറിച്ചിലോടു കൂടിയ താരന് ഗവ: ആയുർവേദ ഹോസ്‌പിറ്റലിൽ സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 1 മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്.
വിളിക്കേണ്ട നമ്പർ: 8848700331













