*അപേക്ഷ ക്ഷണിച്ചു*

Keralanewsmedia

*അപേക്ഷ ക്ഷണിച്ചു*

*അപേക്ഷ ക്ഷണിച്ചു*

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ ഐ.ടി മേഖലയിലെ കോഴ്‌സുകള്‍ക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10

 കൂടുതല്‍ വിവരങ്ങള്‍ക്കായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 6238553571, lbsskillcentre@gmail.com.