ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

Keralanewsmedia

ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

CPI(M) കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ മായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവ് സഖാവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു. മാടായി ഗവ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക രംഗത്തെ പ്രവർത്തകനും ആയിരുന്നു.

പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകൾ ആണ്.

മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പരേതനായ ഇ. നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്.

പൊതു ദർശ്ശനം ഇന്ന് രാവിലെ 11 മണി മുതൽ

അതിയടത്തുള്ള വീട്ടിൽ ''