കണക്ഷൻ നൽകുന്നതുമാ യി ബന്ധപ്പെട്ട തർക്കം; ഇടുക്കിയിൽ ഗ്യാസ് ഏജൻ സി ജീവനക്കാരനെ തൂണി ൽ കെട്ടിയിട്ട് മർദിച്ചു
Keralanewsmedia
ഇടുക്കി: ഗ്യാസ് ഏജൻസി ജീവനക്കാ
രനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ഇടുക്കി അണക്കരയിലാണ് സംഭവം.സഹപ്രവർത്തകയ്ക്കും മർദനമേറ്റു. പ്രതീക്ഷ, ജിസ്മോൻ എന്നിവർക്കാണ് മർദനമേറ്റത്. ഗ്യാസ് കണക്ഷൻ നൽ കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ രണ്ടുപേരും ആശുപത്രിയി ൽ ചികിത്സ തേടി. മർദനത്തിൽ രണ്ടു പേരെ കുമളി പോലീസ് അറസ്റ്റ് ചെ യ്തു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.













