മൂവാറ്റുപുഴ  ആറ്റിൽ കുളി ക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; കാണാതായ ഒ രാൾക്കുവേണ്ടി തെരച്ചിൽ

Keralanewsmedia

മൂവാറ്റുപുഴ  ആറ്റിൽ കുളി ക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; കാണാതായ ഒ രാൾക്കുവേണ്ടി തെരച്ചിൽ

മൂവാറ്റുപുഴ  ആറ്റിൽ കുളി ക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; കാണാതായ ഒ രാൾക്കുവേണ്ടി തെരച്ചിൽ

 കൊച്ചി: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മു ങ്ങിമരിച്ചു. കാണാതായ ഒരാൾക്കുവേ ണ്ടി തെരച്ചിൽ തുടരുകയാണ്.എറണാകുളം പിറവത്തുണ്ടായ സംഭവ ത്തിൽ ചോറ്റാനിക്കര എരുവേലി സ്വ ദേശി ആൽബിൻ ഏലിയാസ് (23) ആ ണു മരിച്ചത്.

കാണാതായ മാനന്തവാടി സ്വദേശി അ ർജുനായി (23) തെരച്ചിൽ തുടരുകയാ ണ്. ഒഴുക്കിൽപ്പെട്ടപ്പോൾ കൂടെയുണ്ടാ യിരുന്ന ഒരാൾ നീന്തിരക്ഷപ്പെട്ടു.

മൂവാറ്റുപുഴ ഇലാഹിയ കോളജിലെ വി ദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ബിരുദ ദാനച്ചടങ്ങുകൾക്കായി എത്തി യതായിരുന്നു ഇവർ.ആൽബിന്റെ മൃതദേഹം പോസ്റ്റ്മോർട്ട ത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സം ഘത്തിന്റെയും സ്‌കൂബാ ടീമിൻന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാ ത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.