മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയിൽ ഏലമ്മ തോമസ് (88) നിര്യാതയായി
Keralanewsmedia
മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയിൽ ഏലമ്മ തോമസ് (88) നിര്യാതയായി
മുളന്തുരുത്തി: മുളന്തുരുത്തിഗ്രാമപഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര ചെറുമഞ്ചിറയിൽ ഏലമ്മ തോമസ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച രാവിലെ 9.30 ഭവനത്തിൽ ആരംഭിക്കുന്നതും മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ സംസ്കരിക്കുന്നതുമാണ്.ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ലീല, കുഞ്ഞുമോൾ, മോളി, വർഗീസ്. മരുമക്കൾ: ബാബു, ജോയി, ജോർജ്, റെജീന.













