ഫോട്ടോ :കേരള സർക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം ഒക്ടോബർ 7,8 തീയതികളിൽ രാജ്ഭവന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി വെഞ്ഞാറമൂട്ടിൽ നിന്നും ആരംഭിച്ച തിരുവനന്തപുരം ജില്ല വാഹന പ്രചരണ ജാഥ സിപിഎം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.
Keralanewsmedia