അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: ക്വിസ് മത്സരം 13ന്

Keralanewsmedia

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: ക്വിസ് മത്സരം 13ന്

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: ക്വിസ് മത്സരം 13ന്

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 25,000, 15,000, 10,000 ~ ക്യാഷ് പ്രൈസും പ്രശംസ പത്രവും സമ്മാനിക്കും. പങ്കെടുക്കുന്നതിന് പ്രിൻസിപ്പാൾ അല്ലെങ്കിൽ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ എട്ട് വൈകിട്ട് അഞ്ചിനകം രണ്ടുപേർ ഉൾപ്പെടുന്ന ടീമുകളായി രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷന്: ildm.kerala.gov.in.

ഫോൺ: 8547610005.

(പി.ആർ.കെ നമ്പർ 2906/2025)