അപകടത്തിൽ പരിക്കേറ്റ 19കാരൻ ചികിത്സയിലിരിക്കെ മരിച്ചു

റിപ്പോർട്ട്‌ :ബിജു കൊപ്പം

അപകടത്തിൽ പരിക്കേറ്റ 19കാരൻ ചികിത്സയിലിരിക്കെ മരിച്ചു

"അപകടത്തിൽ പരിക്കേറ്റ 19കാരൻ ചികിത്സയിലിരിക്കെ മരിച്ചു

കാരേറ്റ് : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ 19 കാരൻ മരിച്ചു. പുളിമാത്ത് ചെക്കിട്ടമൂല വട്ടവിള കോളനിയിൽ വേണുവിന്റെ മകൻ മിഥുൻ(19) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് ചെറുക്കാരത്താണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്."