സൗജന്യ മെഡിക്കൽ ക്യാമ്പ്

Keralanewsmedia

സൗജന്യ മെഡിക്കൽ ക്യാമ്പ്

ഒക്ടോബർ 11 ന്  ശനിയാഴ്ച രാവിലെ 06.30  മുതൽ  കല്ലമ്പലം പോലീസ്സ്സ്റ്റേ ഷൻ കോമ്പൗഡിൽ   ചത്താമ്പപറ ദേവി സ്കാൻ സെന്ററി ന്റെ    നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്   . ഈ ക്യാമ്പിൽ എല്ലാ നാട്ടുകാർക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടാതെ ഈ ക്യാമ്പിൽ മറ്റ് എല്ലാ ടെസ്റ്റുകൾക്കും 50% ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.ഷുഗർ കൊളസ്ട്രോൾ ബി. പി ടെസ്റ്റ്    സൗജന്യമാണ്.