*വാർത്താക്കുറിപ്പ്*

റിപ്പോർട്ട്‌ :ദൗലത് ഷാ എം

*വാർത്താക്കുറിപ്പ്*

*വാർത്താക്കുറിപ്പ്*

KERALA UNIVERSITY OF HEALTH SCIENCES

THRISSUR 680596

No. 2024/25532/1 Date: 09.10.2025

വാർത്താക്കുറിപ്പ്

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പ്രഥമ വൈസ് ചാൻസലർ ആയിരുന്ന ഡോ: കെ മോഹൻദാസിന്റെ നിര്യാണത്തിൽ വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മൽ അനുശോചനം രേഖപ്പെടുത്തി. സർവകലാശാലക്ക് 10.10.2025 (വെള്ളിയാഴ്ച) അവധി നൽകുകയും പരീക്ഷ ഒഴികെയുള്ള പരിപാടികൾ മാറ്റി വെയ്ക്കുകയും ചെയ്തു.മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ഒപ്പ് /- ഡോ: മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലർ