World Mental Health Day:ദുരന്തങ്ങളിലും അടിയന്തര സാഹചര്യ ങ്ങളിലും മാനസികാരോഗ്യത്തിനായുള്ള സേവന ലഭ്യത ഉറപ്പാക്കുക

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

World Mental Health Day:ദുരന്തങ്ങളിലും അടിയന്തര സാഹചര്യ ങ്ങളിലും മാനസികാരോഗ്യത്തിനായുള്ള സേവന ലഭ്യത ഉറപ്പാക്കുക

World Mental Health Day

2025 October 10

Theme :

'Access to Services: Mental Health in Catastrophes and Emergencies"

"ദുരന്തങ്ങളിലും അടിയന്തര സാഹചര്യ ങ്ങളിലും മാനസികാരോഗ്യത്തിനായുള്ള സേവന ലഭ്യത ഉറപ്പാക്കുക"

 പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ, യുദ്ധങ്ങൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ മാനസികാരോഗ്യത്തിനായുള്ള സഹായം അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ സന്ദേശം. എല്ലാവർക്കും മാനസികാരോഗ്യം പ്രാപ്യ മാക്കുക, പ്രത്യേകിച്ച്, അടിയന്തര സാഹചര്യങ്ങളിൽ, നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ആരോഗ്യം ശരീരത്തിന് മാത്രമല്ല മനസ്സിനും അത്യാവശ്യമാണ്.

ഉറക്കക്കുറവ്

 ഉത്കണ്ഠ  

ദേഷ്യം

വിരക്തി

ഒറ്റപ്പെടല്‍

സുഹൃത്തുകളും കുടംബാംഗങ്ങളുമായുള്ള അകല്‍ച്ച

സമ്മര്‍ദ്ദം

അമിതമായ സ്‌ക്രീന്‍ ടൈം

വിശപ്പില്ലായ്മ

തുടങ്ങിയ ലക്ഷണങ്ങള്‍ മനസ്സിന്റെ താളം തെറ്റിച്ചേക്കാം

മാനസ്സികാരോഗ്യത്തിന് സഹായം തേടാനും മാനസ്സിക പ്രശ്നങ്ങൾ മറ്റുളളവരുമായി പങ്കുവയ്ക്കാനും വിമുഖത വേണ്ട.

 

ഫോണ്‍ മുഖേന കൗണ്‍സിലര്‍ / സൈക്യാട്രിസ്റ്റ് എന്നിവരോട് സംസാരിച്ചോ വീഡിയോ കണ്ൾട്ടേഷൻ വഴിയോ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം

ടെലി മനസ്സ് ടോള്‍ ഫ്രീ നമ്പര്‍ : 14416