സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ :അറിയിപ്പ്
Keralanewsmedia
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ
10.10. 2025
പ്രിയ സുഹൃത്തേ,
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 എസ് ഐ മാരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ ( ഒക്ടോബർ 11 ന്) രാവിലെ 8.30 മണിക്ക് തൃശൂർ കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും.
ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് താങ്കളെ സാദരം ക്ഷണിക്കുന്നു.
പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ













