ഇന്നത്തെ വാർത്തകൾ

Keralanewsmedia

ഇന്നത്തെ വാർത്തകൾ

 *67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ഇന്ന് ആരംഭിക്കും( 16/10/2025 ):സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും*

നെന്മാറ സജിത കൊലക്കേസ്; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്

*കോടിയുടെ നിക്ഷേപത്തട്ടിപ്പ്:മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് ഉടമകള്‍ പിടിയില്‍*

 അറബിക്കടലിൽ ലക്ഷദ്വീപ് പ്രദേശങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ....

മുഖ്യമന്ത്രിയുടെ ​ഗൾഫ് പര്യടനത്തിന് തുടക്കം; എട്ടുവർഷത്തിന് ശേഷം ബഹ്റൈനിലെത്തിയ പിണറായി വിജയന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി, നാളെ വൈകീട്ട് ബഹ്റൈനിലെ മലയാളികളെ അഭിസംബോധന ചെയ്യും