*മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ വിടവാങ്ങി.*
Keralanewsmedia
*മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ വിടവാങ്ങി.*
ജ്ഞാനപീഠ പുരസ്‌കാര ജേതാവും മലയാളത്തിന്റെ മഹാകവിയുമായ ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം അച്യുതന്റെ പത്നിയുമായ രാധ അന്തരിച്ചു.
86 വയസായിരുന്നു.
മകൾ കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് രവിപുരത്ത് നടക്കും.













