*ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ്*
Keralanewsmedia
*ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ്*
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. മണ്ഡപത്തിൻകടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സദസ്സ്, പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ വിവിധ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.
എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.













