*വിഷൻ 2031 പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സംസ്ഥാനതല സെമിനാർ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻററിൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യ്തു

Keralanewsmedia

*വിഷൻ 2031 പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സംസ്ഥാനതല സെമിനാർ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻററിൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യ്തു

*വിഷൻ 2031 പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സംസ്ഥാനതല സെമിനാർ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെൻററിൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യ്തു.

കാഞ്ഞങ്ങാട്:- പുരാവസ്തു,പുരാരേഖ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031സെമിനാർ

കാഞ്ഞങ്ങാട്ട് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു സമീപനരേഖ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഗോബ്രഡെ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ ഇമ്പശേഖർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാതടീച്ചർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ വിജയൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ 

പുരാരേഖ വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി മ്യൂസിയം വകുപ്പ് ഡയറക്ടർ പാർവതി ജില്ലാ ആസൂത്രണ സമിതി അംഗം വിവി രമേശൻ തുടങ്ങിയവർ സംസാരിച്ചു