വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
സര്‍ക്കാരിനെ വിമര്‍ശിച്ച പ്രസംഗത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ DMOയ്ക്ക് താക്കീത്; രണ്ടു വര്‍ഷത്തിനു ശേഷം പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് നടപടി
അയ്യപ്പനൊപ്പം വാവരെ കാണാൻ RSSന് കഴിയുന്നില്ല
അതുകൊണ്ട് ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു - പിണറായി വിജയൻ, മുഖ്യമന്ത്രി
പെൻഷൻ കൂടും ? ക്ഷേമപെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ ആലോചന, തീരുമാനം നവംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ
മഴ കനക്കുന്നു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നോ എയർ ഹോൺ !!! കൊച്ചിയിൽ പിടിച്ചെടുത്ത എയർ ഹോണുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റി തവിടുപൊടിയാക്കി MVD
തിരുവനന്തപുരത്ത് മലയോരമേഖലകളില്‍ കനത്തമഴ; ആലുവയിലും പെരുമഴ ...
രാഷ്ട്രപതിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ വ്യാഴാഴ്ച 12:30 വരെ ഗതാഗത നിയന്ത്രണം. ശംഖുമുഖം മുതല്‍ കവടിയാര്‍ വരെയുളള ഭാഗങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഗതാഗത നിയന്ത്രണം മുന്നില്‍ കണ്ട് യാത്ര ക്രമീകരിക്കണം
*കാലാവസ്ഥ : ( 20/10/2025 ):അറബിക്കടലിൽ ഉയർന്ന ലെവലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി:ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദ സാധ്യത* !!!













