ഇപ്പോൾ കിട്ടിയ വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ
*പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്*
പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടേണ്ടതാണ്
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം
*സിപിഐയിൽ നിന്നുള്ള പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് 12.30 ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കെപിസിസിയിൽ വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരും*
സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് കാസർക്കോട്/ കണ്ണൂർ / വയനാട് /കോഴിക്കോട് / മലപ്പുറം ........
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി













