*അഭിമുഖം*

Keralanewsmedia

 *അഭിമുഖം*

ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

24 ഒക്ടോബർ 2025

 *അഭിമുഖം*

 തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ ഇന്ന്(25.10.25) 10 മണിക്ക് ബിസിനസ് ഡെവലപ്മെന്റ് മാനേജർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഹൗസ് കീപ്പിങ് , ഹൗസ് കീപ്പിങ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് (യോഗ്യത: ജി ഡി എ), പേഷ്യന്റ് ഷിഫ്റ്റർ (യോഗ്യത: ജി ഡി.എ), സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയ്ന്റർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്രായപരിധി 40 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609.