ശ്രീനാരായണ ഗുരുമന്ദിരം - സുവർണ്ണ ജൂബിലി ഉദ്ഘാടനം

റിപ്പോർട്ട്‌ സജീവ് ഗോപാലൻ

ശ്രീനാരായണ ഗുരുമന്ദിരം - സുവർണ്ണ ജൂബിലി ഉദ്ഘാടനം

ശ്രീനാരായണ ഗുരുമന്ദിരം - സുവർണ്ണ ജൂബിലി ഉദ്ഘാടനം

ശിവഗിരി : ഡൽഹി ഫരീദാബാദ് ശ്രീനാരായണ ഗുരു മന്ദിരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ഗുരുദേവന്റെ പേരിൽ ഹരിയാനയിൽ ആദ്യമായി നിർമ്മിച്ച ഗുരു മന്ദിരത്തിന്റെയും സ്പിരിച്വൽ സെൻ്ററിൻ്റെയും ഉദ്ഘാടനം നവംബർ 2 ന് പ്രൊഫ. കെ.വി തോമസും ബീനാ ബാബുറാമും ചേർന്ന് നിർവഹിക്കും. ഫരീദാബാദ് തിഗാവ് റോഡിലെ ശിവ കോളേജിന് സമീപം രാവിലെ 9.30 മുതൽ 2.30 വരെയാണ് സമ്മേളനവും കലാപരിപാടികളും നടക്കുക.